Why Cenrtal Government Hates Kerala?<br />പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പരസ്യമായി നിലപാട് പ്രഖ്യാപിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.ദേശീയ ചരിത്ര കോൺഗ്രസ് വേദിയിൽ പൗരത്വാനിയമത്തെ അനുകൂലിച്ച് സംസാരിച്ച ഗവർണ്ണറുടെ നടപടിയായിരുന്ന ആദ്യം വിവാദമായത് , ചരിത്ര കോണ്‍ഗ്രസിലടക്കം ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു, അത്തരം വിവാദങ്ങളിലൂടെ ഒരു യാത്ര.<br />#CentralGovernment #KeralaRejectsCAA